വളാഞ്ചേരി: മൂച്ചിക്കൽ പാറമ്മൽ പരേതനായ മരക്കാരിന്റെ ഭാര്യ സൈനബ (62) നിര്യാതയായി. മക്കൾ: ഹാജറ, അഷറഫ് (യു.എ.ഇ), തസ്ലീമ (കൗൺസിലർ വളാഞ്ചേരി നഗരസഭ), സഫൂറ. മരുമക്കൾ: മുഹമ്മദ് അഷ്റഫ് കുളമംഗലം, സീനത്ത്, നദീർ മൂച്ചിക്കൽ, ഫൈസൽ തലക്കടത്തൂർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴരക്ക് കാട്ടിപ്പരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.