കൽപകഞ്ചേരി: പറവന്നൂർ പുതൂളി മരക്കാർ (73) നിര്യാതനായി. ഭാര്യ: ഖദീജ മണക്കാഞ്ചേരി. മക്കൾ: അബ്ദു നാസർ, സറീന, സമീന. മരുമക്കൾ: റിയ ഷെർബിൻ, അബ്ദുൽ മുത്തലിബ് എന്ന ബാപ്പുട്ടി പറവന്നൂർ, ഷാഹുൽ ഹമീദ് കരിപ്പോൾ. സഹോദരൻ: മുഹമ്മദ് കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പറവന്നൂർ പഴയ ജുമാമസ്ജിദിൽ.