വെങ്ങാട്: ശ്രീനിലയത്തിൽ വില്ലങ്ങാട്ടിൽ ശങ്കരനാരായണൻ നായർ (അനിയൻ -74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ജിജി (ചെമ്മല എ.യു.പി.എസ് അധ്യാപിക), ദീപ്തി (ഡി.ബി.എച്ച്.എച്ച്.എസ് തച്ചമ്പാറ അധ്യാപിക), ജിതിൻ ശങ്കർ (നാഷനൽ എച്ച്.എച്ച്.എസ് കൊളത്തൂർ അധ്യാപകൻ). മരുമക്കൾ: ജയകൃഷ്ണൻ (മാനേജർ, കുമരനെല്ലൂർ സർവിസ് സഹകരണ ബാങ്ക്), ടി.ജി. മുകുന്ദൻ (സബ് രജിസ്ട്രാർ ഓഫിസ്, ചെർപ്പുളശ്ശേരി), അശ്വതി (അധ്യാപിക, ജി.എച്ച്.എച്ച്.എസ് നെല്ലിക്കുത്ത്).