വെങ്ങാട്: ചേറ്റൂപ്പാറ തെക്കേവീട്ടിൽ പള്ളിയാലിൽ ദേവകി അമ്മ (92) നിര്യാതയായി. മക്കൾ: ദേവയാനി, വിജയകുമാർ, ഗോപാലകൃഷ്ണൻ, സാവിത്രി, പ്രസന്ന. മരുമക്കൾ: രാമകൃഷ്ണൻ, അനിത, മാലിനി, പരമേശ്വരൻ, പരേതനായ കൃഷ്ണൻകുട്ടി.