മലപ്പുറം: മലപ്പുറം താമരക്കുഴിയിലെ പരേതനായ കരുമുത്തില്‍ മണ്ണില്‍തൊടി ഉണ്ണികൃഷ്ണ പണിക്കരുടെ ഭാര്യ ശാന്ത (85) നിര്യാതയായി. മക്കള്‍: ഇന്ദു, ബിന്ദു, സിന്ധു. മരുമക്കള്‍: ശങ്കരനാരായണന്, രാധാകൃഷ്ണന്, പരേതനായ വിജയന്.