വളാഞ്ചേരി: തിണ്ടലം പടിഞ്ഞാറേക്കര പിലാക്കുഴി പറമ്പിൽ വിജയൻ (45) നിര്യാതനായി. പരേതനായ കൊലവന്റെയും നീലിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: വിനയ, വിപിൻ. സഹോദരങ്ങൾ: വേലായുധൻ, ജനാർദനൻ, പ്രമീള.