പുറത്തൂർ: മുരുക്കുംമാട് സ്വദേശി പതിയംപറമ്പിൽ ശങ്കരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പുഷ്പ, ലത, ബാലൻ, ബാബു, ബൈജു, ബിജു. മരുമക്കൾ: വിജയൻ (ആന്ധ്രപ്രദേശ്), ജയ മോൻ (കോഴിക്കോട്), ജിഷ, സജിത, നയന.