കൊടക്കാട്: കുഴിക്കാട്ടിൽ തെക്കയിൽ വേലായുധന്റെ ഭാര്യ സുമന (55) നിര്യാതയായി. മക്കൾ: സുജിത്ത് ലാൽ, നിജിത്ത് ലാൽ, സുജിഷ. മരുമക്കൾ: ബിൻസി, രാജേഷ് താനൂർ. സഹോദരൻ: വിശ്വനാഥൻ, ശശിധരൻ, പ്രസന്ന, അനിത, ഷീബ, സുഭാഷിണി.