കാരക്കുന്ന്: തച്ചുണ്ണി കാഞ്ഞിരപ്പള്ളി അലവി മുസ്ലിയാരുടെ ഭാര്യ പാത്തുട്ടി (62) നിര്യാതയായി. മക്കൾ: ഫസലുറഹ്മാൻ, മുനീർ, കൗലത്ത്, നൗഫൽ. മരുമക്കൾ: സഫിയ വടക്കുമല, സുമയ്യ അരീക്കോട്, അബ്ദുൽ കരീം തിരുവാലി, ഫർസാന തുവ്വൂർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.15ന് കാരക്കുന്ന് മുത്തലാട്ട് പള്ളി ഖബർസ്ഥാനിൽ.