ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗറിലെ പരേതനായ കാട്ടുപീടിയേക്കൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ കരീം (58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഷാഫി, അബ്ദുൽ നാസർ, ഹുസ്ന തസ്നി, സുമയ്യ തസ്നി, ഷഫ്ന തസ്നി. മരുമക്കൾ: റഫീഖ് തിരൂരങ്ങാടി, ഫൈറൂസ് കൊടിഞ്ഞി, മുഫീദ. സഹോദരങ്ങൾ: അബ്ദുസ്സലാം, അബ്ദുല്ല, സിദ്ദീഖ്, ഹക്കീം, ഇബ്രാഹിം, മൈമൂന.