അപ്പാട്: മക്കനാൽ ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ലാലൻ, സാബു, ഷിജി. പരേതരായ ഷാജു, വിജി. മരുമക്കൾ: ഉഷ രാധാമണി, ശ്രീജ, ബാബു, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.