ഗൂഡല്ലൂർ: ദേവർഷോല പ്രൈമറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ഗൂഡല്ലൂർ ഗോപ നിവാസിൽ എൻ. ഗോപാലൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതി (റിട്ട. അധ്യാപിക, ദേവർഷോല പ്രൈമറി സ്കൂൾ). മക്കൾ: ബീന (ഗൂഡല്ലൂർ ഫാത്തിമ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ), കണ്ണൻ (മുൻ പ്രിൻസിപ്പൽ, നീലഗിരി ആർട്സ് കോളജ്), ബിന്ദു (ഗവ. ടെക്നിക്കൽ സ്കൂൾ, ബത്തേരി). മരുമക്കൾ: ഷാജി (യു.എസ്.എ), അഡ്വ. സരിത (എറണാകുളം), വിനയകുമാർ അഴിപ്പുറത്ത് (മലനാട് ചാനൽ).