പനമരം: കീഴ്ഞ്ഞ് കടവിലെ പരേതനായ ഏടപ്പാറ അബ്ദുല്ല ഹാജി മുസ്ലിയാരുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, മൊയ്തൂട്ടി സൗദി, ശംസുദ്ദീൻ, സുബൈർ റിയാദ്, സുഹൈൽ സഖാഫി, സാജിത, സുമയ, റാക്കിയ. മരുമക്കൾ: റസാഖ് മുസ്ലിയാർ കുന്നമംഗലം, സാജിത് മുസ്ലിയാർ, പന്തിപെയിൽ, സിദ്ദീക് പിണങ്കോട്, അസ്മ, സറീന, രസ്ന, ആരിഫ.