നീലേശ്വരം: ചിറപ്പുറം താമരശ്ശേരിയിലെ വി. മാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ വി. പൊക്കൻ. മക്കൾ: ജാനകി, തമ്പായി, നാരായണൻ, കൃഷ്ണൻ, നാരായണി, ശാന്ത, രാജൻ (കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ). മരുമക്കൾ: ഓമന (അരമങ്ങാനം), സൗദാമിനി (കരിവെള്ളൂർ), സിന (അഴീക്കോട്), രാജൻ (നീലേശ്വരം), കുഞ്ഞപ്പൻ, രാഘവൻ, ബാലകൃഷ്ണൻ.