ആലത്തൂർ: കാവശ്ശേരി ആറാപ്പുഴയിൽ ആറുമുഖൻ (72) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: ജയന്തി, ജയേഷ്. മരുമക്കൾ: സുന്ദരൻ, രഞ്ജിനി. സഹോദരങ്ങൾ: കുട്ടിരാമൻ, ചാമിയാർ, കുഞ്ചുമണി.