പെരിങ്ങോട്ടുകുറുശ്ശി: ആയക്കുറുശ്ശി കമ്പ്രംകുന്ന് വീട്ടിൽ പരേതനായ മാണിക്കന്റെ മകൻ മണികണ്ഠൻ (59) നിര്യാതനായി. ഭാര്യ: ശകുന്തള. മാതാവ്: തങ്ക. മക്കൾ: അനിത, അനൂപ്, അഞ്ജു. മരുമകൻ: ശിവപ്രസാദ്. സഹോദരങ്ങൾ: മനോഹരൻ ആയക്കുറുശ്ശി, സാവിത്രി, വിനോദ്.