ആലത്തൂർ: നെല്ലിയംകുന്നം വടക്കേപറമ്പ് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ തത്ത (80) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, രജനി, പരേതനായ മുരളി.
മരുമക്കൾ: ബിന്ദു, മായ, സുന്ദരൻ. സഹോദരി: ചെല്ല. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.