കുനിശ്ശേരി: ചെന്നംകോട്ടിൽ പരേതനായ ആറുവിന്റെ ഭാര്യ നാണി (76) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ വെള്ള, വേലായുധൻ.