വിയറ്റ്നാംപടി: കിഴുമുറി ഉല്ലാസ് നഗറിൽ താമസിക്കുന്ന തമിഴ്നാട് രാമനാഥപുരം ചിന്നക്കട സ്വദേശി അബുഹമീദിന്റെ ഭാര്യ മുംതാജ് ബീഗം (65) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹുസൈൻ, ഷാഹുൽ ഹമീദ്. മരുമക്കൾ: സഫിയ (വളാഞ്ചേരി), സ്വാലിഹ (പപ്പടപ്പടി, നടുവട്ടം). സഹോദരങ്ങൾ: ബഷീർ അഹമ്മദ്, താഹിറ, ഫാത്വിമ, സിദ്ദീഖ (എല്ലാവരും രാമനാഥ പുരം).