വണ്ടാഴി: പറപ്പടി വീട്ടിൽ രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അഖില, നിഖില. മരുമക്കൾ: ടിജോ, ഹരി. സഹോദരങ്ങൾ: ചാമുണ്ണി, രവീന്ദ്രൻ, സുരേഷ്, സന്തോഷ്കുമാർ, രമണി, കനകലത, സുജാത, രമണി.