പാലക്കാട്: മാട്ടുമന്ത ചോളോട് ശ്രീരാഗം ഹൗസിൽ വിശ്വനാഥൻ (76) നിര്യാതനായി. കൊല്ലങ്കോട് മൈലാപ്പ്ത്തറ സ്വദേശിയാണ്. ഭാര്യ: പരേതയായ രാധ. മക്കൾ: സവിത, സത്യൻ, നിത്യൻ, കൃത്യൻ. മരുമക്കൾ: ഗണേശൻ, സുജിത, ശരണ്യ.