പുലാമന്തോൾ: വളപുരം കിഴക്കേക്കരയിൽ താമസിക്കുന്ന കണ്ണീരി മൊയ്തീൻകുട്ടി മുസ്ലിയാരുടെ ഭാര്യ ആസിയ (62) നിര്യാതയായി. മക്കൾ: ശഹദാനത്ത്, റഷീദ, സുഹൈൽ ഹുദവി. മരുമക്കൾ: തോട്ടശ്ശേരി അബ്ദുൽ ഖാദർ മാസ്റ്റർ (തൂത), ചായംപറമ്പിൽ ഫാത്തിമ ലബീബ (ചെമ്മലശ്ശേരി), പരേതനായ കാടായിക്കൽ അബ്ദുൽ അസീസ് (ചേങ്ങോട്ടൂർ).