കാളികാവ്: അസൈനാർ പടി വെള്ളംചാട്ടുകല്ല് കുന്നിക്കൽ നാരായണൻ (81) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ജിനേഷ്, സ്മിത, സുജിത്ര. മരുമക്കൾ: സുരേഷ്ബാബു, സുനിൽകുമാർ, രഞ്ജിഷ.