ഓമാനൂർ: മാങ്ങാട്ടുപറമ്പൻ കൊട്ടക്കാട്ട് പരേതനായ മുഹമ്മദിന്റെ മകൻ ജമാൽ അഹമ്മദ് (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാജിത, ദിൽഷാദ്, ഫഹദ്. മരുമക്കൾ: റഷീദ് മേലങ്ങാടി.