വേങ്ങര: വലിയോറ ചിനക്കൽ പറങ്ങോടത്ത് മുഹമ്മദലി ( 62) നിര്യാതനായി. പരേതനായ പറങ്ങോടത്ത് കുഞ്ഞീൻ ഹാജിയുടെയും പാത്തുമ്മക്കുട്ടിയുടെയും മകനാണ്. ഭാര്യ: ആസ്യ. മക്കൾ: സലീം, അബ്ദുല്ല ബഷീർ, മുബീന. മരുമക്കൾ: നാസിയ, സഫീന, മുഹമ്മദ് റിയാസ് മൂച്ചിക്കൽ.