പരപ്പനങ്ങാടി: പാലത്തിങ്ങൽ സ്വദേശി തയ്യിൽ ഖാദർ (78) നിര്യാതനായി. ഭാര്യ: മാമ്മദിയ്യ. മക്കൾ: സൈതലവി, അബ്ദുൽ മജീദ്, മുഹമ്മദ് ഹനീഫ, ഫാത്തിമാബി. മരുമക്കൾ: ഹംസ (കോട്ടക്കൽ), റഹ്മത്ത്, ഷഹർബാൻ, ബുഷ്റ.