മഞ്ചേരി: കാരക്കുന്ന് 34 സലഫി മസ്ജിദിന് സമീപം താമസിക്കുന്ന ഇല്ലിക്കൽ മരക്കാർ (70) നിര്യാതനായി. ഭാര്യ: ഹലീമ (എളങ്കൂർ). മക്കൾ: ഖദീജ, നൗഷാദ് (കെ.എസ്.ആർ.ടി.സി ജീവനക്കാരൻ), ഫസീല. മരുമക്കൾ: ഉമ്മർ (വനംവകുപ്പ്, നിലമ്പൂർ), സബിത (നിലമ്പൂർ). ഖബറടക്കം ശനിയാഴ്ച രാവിലെ 8.15ന് കാരക്കുന്ന് മുത്തലാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.