പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയും പൊന്മുണ്ടത്ത് താമസക്കാരനുമായ ചെറികോലത്ത് പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുറഹീം മേലേവീട്ടിൽ (58) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: മുഹമ്മദ് റാസി, റഊഫ് (ഇരുവരും ഖത്തർ). മരുമകൾ: സഫ പൊന്മുണ്ടം. സഹോദരങ്ങൾ: ശരീഫ്, പരേതനായ ബഷീർ.