കാളികാവ്: തണ്ടുകോട് വാരിക്കലിലെ പരേതനായ അക്കരപീടിക പോക്കറിന്റെ ഭാര്യ ഫാത്തിമ (കുഞ്ഞി -85) നിര്യാതയായി. മക്കൾ: ആയിഷ, മൊയ്തീൻ, നബീസ, സൈനബ, റുഖിയ, സുബൈദ, അബൂബക്കർ, ഉമ്മർ, അസ്മാബി, റൈഹാനത്ത്, സലീന. മരുമക്കൾ: മുഹമ്മദ്, സുബൈദ, ജസീല, കുഞ്ഞബ്ദുല്ല, ഉമ്മുസലീമ, ഹംസ, ഹമീദ് റഹീം, പരേതരായ സൈതാലി, ഹംസ, അസൈനാർ.