പള്ളിക്കുന്ന്: അംബിക റോഡിൽ ബ്രിന്താവനിൽ രാവാരി വീട്ടിൽ ഫൽഗുണൻ നായർ (90) നിര്യാതനായി. ഭാര്യ: ബാലാമണി അമ്മ. മക്കൾ: വിജയകുമാർ (എ.ആർ.ആർ.എ പ്രസിഡന്റ്), ഗീത മുരുകൻ, ജ്യോതി മോഹൻ, സുമ പ്രേമംരാജ്. മരുമക്കൾ: ഷീബ, മുരുകൻ, വി.എം. മോഹൻ, പ്രേമം രാജ്. സഹോദരങ്ങൾ: പരേതരായ ആർ.വി. ബാലകൃഷ്ണൻ നായർ, ആർ.വി. രാമദാസ്, നളിനി മനോമോഹൻ.