പഴയങ്ങാടി: നെരുവമ്പ്രം പൊടിത്തടം കദീജ മൻസിൽ മീത്തലെപീടികയിൽ കദീജ (68) നിര്യാതയായി. ഭർത്താവ്: മക്കിക്കാരൻ അബ്ദുല്ല. മക്കൾ: ഷബാന, റുക്സാന, നിഹാൽ, നസീബ്, നബീൽ. മരുമക്കൾ: എ.ടി. നാസർ (വുഡ് ആർട്ട്, വളപട്ടണം), ആസിഫ, ഫിദ, ഷഫ്ന.