തലശ്ശേരി: സി.പി.എം മധ്യപ്രദേശ് സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു കേന്ദ്രകമ്മിറ്റി അംഗവുമായ എ.ടി. പത്മനാഭന്റെ അമ്മ കൊളശ്ശേരി എ.ടി നിവാസിൽ എ.കെ. ശാന്ത (96) നിര്യാതയായി. ഭർത്താവ്: പരേതനായ തൂവക്കുന്നേൻ കുഞ്ഞിക്കണ്ണൻ. മറ്റു മക്കൾ: എ.ടി. സുരേന്ദ്രൻ, ഹരിദാസ് (റിലയൻസ് ഡ്രൈവിങ് സ്കൂൾ, വിമുക്തഭടൻ). മരുമക്കൾ: ജലജ, ഷീഷ (ഡോളി). സഹോദരങ്ങൾ: എ.കെ. സൗമിനി, രാമകൃഷ്ണൻ, പരേതരായ ഭരതൻ, വല്ലി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.