ചിറക്കൽ: നിത്യാനന്ദഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അരിയമ്പാട്ട് ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: വിദ്യ, കീർത്തന, ശിവപ്രിയ. മരുമകൻ: വിവേക്. സഹോദരങ്ങൾ: ജാനകി, മുകുന്ദൻ, അച്യുതൻ, പവിത്രൻ, സുമിത്ര, ചന്ദ്രൻ, പരേതനായ നാരായണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണാടിപ്പറമ്പ് പുലൂപ്പി സമുദായ ശ്മശാനത്തിൽ.