ഇരിട്ടി: തില്ലങ്കേരി കാവുംപടിയിലെ ജൗഹറാസിൽ കണ്ണോത്തുംകണ്ടി അയിച്ചു (75) നിര്യാതയായി. മകൻ: റഫീഖ് (ഒമാൻ). മരുമകൾ: ഖൈറുന്നിസ (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: മുഹമ്മദ് (കീഴ്പള്ളി), റജബ്, സൈനബ, സക്കീന, പരേതയായ ആയിഷ.