തളിപ്പറമ്പ്: പുളിമ്പറമ്പിലെ പരേതനായ മാര്യാംഗലത്ത് ജനാർദനന്റെ (ബാലകൃഷ്ണൻ) ഭാര്യ മാണിയൂർ യശോദ (65) നിര്യാതയായി. മക്കൾ: ജിനീഷ് (വുഡ് ക്രാഫ്റ്റ് പ്ലെയ്നർ പുളിമ്പറമ്പ്), സജിത്ത്, സജിന. മരുമക്കൾ: ജിത്തു മോൾ, വിജേഷ് (കണ്ണപുരം).