പേരാവൂർ: മുള്ളേരിക്കലിലെ കലയത്തും കുഴിയിൽ കെ.എം. ജോസഫ് (പാപ്പച്ചൻ -91) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സിസ്റ്റർ ആൻസിന (കൂടത്തായി), മാത്യു, സിസ്റ്റർ റിറ്റി ജോസ് (കോഴിക്കോട്), ടോമി (കെ.ജി.ടി എൻജിനീയേഴ്സ് കുനിത്തലമുക്ക് ), മിനി, ഷാന്റി. മരുമക്കൾ: ജോസ്മോൻ, ജോഷി, റീന, ലാലി.