തലശ്ശേരി: ധർമടം റസ്നാസിൽ ഹുസൈൻ (67) നിര്യാതനായി. ഭാര്യ: വലിയടത്ത് നസീമ. മക്കൾ: റസാന, നവാസ്. മരുമക്കൾ: നൗഷാദ്, നിസ് വ. സഹോദരങ്ങൾ: അസീസ്, പാത്തൂട്ടി, ബഷീർ, ഇസ്മായിൽ, റഫീഖ്, അഷ്റഫ്.