തലശ്ശേരി: ചീക്കിലോടൻ പുതിയവീട്ടിൽ സുഹറ (78) ചേറ്റംകുന്ന് ഷാസിൽ നിര്യാതയായി. ഭർത്താവ്: പി.എം.ആർ. ബപ്പൻ (കോട്ടയം). മക്കൾ: സീനത്ത്, ഷാഹിദ, ഫയറൂസ്, മിസ്രിയ. മരുമക്കൾ: കുഞ്ഞഹമ്മദ് ഹിലാൽ, ഹംസ കല്ലറക്കൽ, അലി പൂവത്താൻകണ്ടി, ഹാഷിം കല്ലറക്കൽ.