പാനൂർ: കൂറ്റേരി ചിറയിൽ ഭാഗം മൊട്ടത്ത് ജാനകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീജിത്ത് (ബംഗളൂരു), ശ്രീജേഷ്, ശ്രീശാന്ത്, ശ്രീനീഷ്, ശ്രീജീഷ്. മരുമക്കൾ: സജിന, സജിന, നവ്യ, ഷിജിന. സഹോദരങ്ങൾ: ലീല, ശോഭ, ഗിരിജ, ഷീജ, സുരേന്ദ്രൻ, പുരുഷു.