കൂത്തുപറമ്പ്: നിർമലഗിരി നീറോളിച്ചാൽ രോഹിത്തിൽ വി. പത്മിനിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ദാമോദരൻ നമ്പ്യാർ (റിട്ട. എയർ ഫോഴ്സ്). മക്കൾ: ഗീത (റിട്ട. പ്രിൻസിപ്പൽ, അരബിന്തോ പബ്ലിക് സ്കൂൾ, ഹൈദരാബാദ്), പരേതനായ വി. സുധാകരൻ.
മരുമക്കൾ: രാജീവൻ കാരാൽ (റിട്ട. സീനിയർ വൈസ് പ്രസിഡന്റ്, കേംബ്രിജ് യൂനിവേഴ്സിറ്റി പ്രസ്), വി.കെ. മിനി( ലിറ്റിൽ എയ്ഞ്ചൽ ഡേ കെയർ ആൻഡ് കിഡ്സ് സ്കൂൾ, നീറോളിച്ചാൽ). സഹോദരങ്ങൾ: പരേതരായ പാർവതിയമ്മ, മീനാക്ഷിയമ്മ, ശ്രീധരൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കയനി), പത്മനാഭൻ നമ്പ്യാർ.