തളിപ്പറമ്പ്: ചവനപ്പുഴ കൃഷ്ണപ്പിള്ള സ്മാരക വായനശാലക്ക് സമീപത്തെ ഇടക്കേപ്പുറത്ത് ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നമ്പ്യാർ. മക്കൾ: ശശിധരൻ, കുഞ്ഞിക്കണ്ണൻ, ദേവി, രാമകൃഷ്ണൻ. മരുമക്കൾ: കോമള, അജിത, ബീന, പരേതനായ ശശീന്ദ്രൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ. സഞ്ചയനം തിങ്കളാഴ്ച.