ഉദുമ: മേൽപ്പറമ്പ് കൂവത്തൊട്ടി കുന്നുമ്മൽ ശാരദ (62) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു (കാംകോ ജീവനക്കാരൻ). മക്കൾ: രതീഷ് (ദുബൈ), സുധീഷ് (മസ്കത്ത്), അനീഷ് (ഇലക്ട്രീഷ്യൻ). മരുമക്കൾ: ശാലിനി (ഉദുമ), പ്രിയ (പറമ്പ്), അശ്വനി (പെരിയ). സഹോദരങ്ങൾ: അനന്തൻ, ലളിത ബാലൻ (ഇരുവരും പെരിയ), പരേതരായ ചോയ്യമ്പു, കുംഭ, മാധവി, നാരായണൻ, ജനാർദനൻ.