തൃക്കരിപ്പൂർ: വൾവക്കാട്ടെ എം. ഹംസ (78) നിര്യാതനായി. ഭാര്യ: കെ. കുഞ്ഞാമിന. മക്കൾ: സുബൈദ, നാസർ (ദുബൈ), ഹസീന. മരുമക്കൾ: മുസ്തഫ, ഖസീർ (ദുബൈ), ഫൈസി ബീരിച്ചേരി. സഹോദരങ്ങൾ: കുഞ്ഞാമിന, കുൽസു, പരേതനായ അബ്ദുല്ല.