ഉദുമ: കളനാട് പുതിയവളപ്പിലെ പരേതനായ അമ്പുവിന്റെ ഭാര്യ പി.വി. തമ്പായി (78) നിര്യാതയായി. മക്കൾ: പി.വി. വനജാക്ഷി, പി.വി. രോഹിണി, പി.വി. ബാലകൃഷ്ണൻ (ബസ് ഡ്രൈവർ), പി.വി. സുകുമാരൻ (കോൺട്രാക്ടർ), പി.വി. അനിത. മരുമക്കൾ: കുഞ്ഞിരാമൻ (പടിഞ്ഞാർ), രവീന്ദ്രൻ (കുഡ് ലു), ഉഷ, ആശാലത, പരേതനായ കറുവൻ.