മെഡിക്കൽ കോളജ്: പരേതരായ അച്യുതൻ നായരുടെയും മീനാക്ഷിയമ്മയുടെയും മകൾ ബാലാമണി (74) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ നായർ. സഹോദരങ്ങൾ: പത്മിനി, ദേവി, ഗംഗാധരൻ (റിട്ട. മെഡിക്കൽ കോളജ്), സാവിത്രി, വത്സല, വാസന്തി (ഇരുവരും റിട്ട. അധ്യാപിക), പരേതനായ ബാലകൃഷ്ണൻ നായർ.