മലാപ്പറമ്പ്: കാട്ടിൽപറമ്പത്ത് ശാന്ത (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മകൻ: നിതിൻ ഭാസ്കർ. സഞ്ചയനം ഞായറാഴ്ച.