പേരാമ്പ്ര: ചാലിക്കര കോമത്ത് പൊയിൽ അസ്സയിനാർ (58) നിര്യാതനായി. മുസ് ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സുഹറ. മക്കൾ: റിഷാന, ഷംന. മരുമക്കൾ: മുഹമ്മദ് നവാസ് പതിയാരക്കര (ഖത്തർ), ജാഫർ ചേളാരി (ദുബൈ). സഹോദരങ്ങൾ: എ.സി. ഇബ്രാഹിം, കെ.പി. ആലിക്കുട്ടി (നാഷനൽ ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം), സുബൈദ മുണ്ടോത്ത്.