മേപ്പയൂർ: കാരയാട് തറമലങ്ങാടി വേട്ടർകണ്ടി ചിരുതകുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിച്ചോയി. മക്കൾ: ശ്രീധരൻ, രവീന്ദ്രൻ, ബാബു, ബാലകൃഷ്ണൻ. മരുമക്കൾ: ഗീത, രജനി, സജിത, ഷീന. സഹോദരങ്ങൾ: തെയ്യമ്പാടി കുഞ്ഞി ചെക്കിണി, ഗോപാലൻ, ചെക്കോട്ടി, കുഞ്ഞിക്കണാരൻ, ദേവി, പരേതനായ രാരിച്ചൻ