കോഴിക്കോട്: പൂവാട്ടുപറമ്പ് ഓംകാറിൽ ദീപക് (44) നിര്യാതനായി. പിതാവ്: സാംബശിവം (റിട്ട. ബി.എസ്.എൻ.എൽ ഡി.വി എൻജിനീയർ). മാതാവ്: പരേതയായ ശെൽവി. ഭാര്യ: അമൃത കണ്ടോത്ത്. മക്കൾ: ആദിത്യ ദീപക്, അദ്വൈത് ദീപക്. സഹോദരങ്ങൾ: പരേതരായ മനോജ്, പ്രവീൺ. സംസ്കാരം വെള്ളിയാഴ്ച കോയമ്പത്തൂരിൽ.