നാദാപുരം: എളയടത്തെ തയ്യിൽ നാണു (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ജിഷ, ശരണ്യ, അരുണിമ. മരുമക്കൾ: ബിനു, രജിത്ത്. സഹോദരങ്ങൾ: കൃഷ്ണൻ, കുമാരൻ, നാരായണി, രാജൻ.